top of page
ഒഴിവുകള്‍
-സ്വകാര്യ ദേവസ്വങ്ങളിലെ മാത്രം
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ഉള്‍പ്പെടുത്തുന്നതിന് വാട്സ് ആപ്പ് ചെയ്യൂ 9744490067 (കേരള ടെലികോം സര്‍ക്കിള്‍)
ശ്രദ്ധിക്കൂ .....
ഇവിടെ ലിസ്റ്റ് ചെയ്യപ്പടുന്ന ഒഴിവുകള്‍ സ്വകാര്യ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ദേവസ്വങ്ങളിലെ ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ആണ്, കേരള ദേവസ്വം ബോര്‍ഡിലെ അവസരങ്ങളുമായി ബന്ധപ്പെട്ട് ഗ്രൂപ്പിന് യാതൊരുവിധ ബന്ധവുമില്ല, ഗവ./ദേവസ്വംബോര്‍ഡ് ഒഴിവുകളിലെക്കോ ഉദ്യോഗം ലഭിക്കുന്നതുമായി ബന്ധപ്പെട്ടു യാതൊരു വ്യക്തികളെയോ പ്രമോഷണല്‍ സ്ഥാപനങ്ങളെയോ ചുമതലപെടുത്തിയിടില്ലാത്തതുമാകുന്നു .ഇവിടെ ലിസ്റ്റ് ചെയ്യപ്പെടുന്ന ഒഴിവുകളി ലേക്ക് അപേക്ഷിക്കുന്നതിനോ ബന്ധപ്പെട്ട ശ്രീകാര്യ വുമായി ബന്ധപ്പെടുന്നതിനോ, പൂജാ മേറ്റ് ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ് ......
bottom of page